
ഭൂമിശാസ്ത്ര പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ജിയോഇൻഫർമാറ്റിക്സ് ഫോർ സ്‌പെഷ്യൽ പ്ലാനിംഗ് (റെഗുലർ/ സപ്ലിമെന്ററി) മേയ് 2026 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾ ടിക്കറ്റ് എന്നിവ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലെ രണ്ടാം സെമസ്റ്റർ എം.എഡ്. ഡിഗ്രി (സി.ബി.സി.എസ്.എസ്. റെഗുലർ/ സപ്ലിമെന്ററി) മേയ് 2026 പരീക്ഷയുടെ നോമിനൽ റോൾ, ഹാൾ ടിക്കറ്റ് എന്നിവ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |