
പഠന-ഗവേഷണ വകുപ്പുകളിൽ പി.ജി, എം.ടെക് കോഴ്സുകളിൽ ഒഴിവുള്ള പട്ടിക സംവരണ സീറ്റുകളിലേക്ക് നാളെ രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾ: https://admissions.keralauniversity.ac.in/css2026/ ൽ. ഫോൺ: 0471-2308328, 9188524612
ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര എം.ബി.എ വൈവവോസി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എഡ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി നാളെ മുതൽ 15 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |