SignIn
Kerala Kaumudi Online
Saturday, 12 September 2026 1.03 AM IST

പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

aa

 ജൂണിൽ നടത്തിയ എം.എസ്‍സി കമ്പ്യൂട്ടർ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 കമ്പൈൻഡ് ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്‍സി ബോട്ടണി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു സോഷ്യൽ വർക്ക്, എം.എസ്‍സി സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.സി.എ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 ജൂലായിൽ നടത്തിയ സർട്ടിഫിക്കറ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എസ്‍സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 14ന് കുറവൻകോണം യു.ഐ.ടി വച്ച് നടത്തും.

 രണ്ടാം സെമസ്റ്റർ എം.എസ്‍സി ബയോടെക്നോളജി കോഴ്സിന്റെ പ്രാക്ടിക്കൽ 23 മുതൽ 30വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

 രണ്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പ്രാക്ടിക്കൽ, വൈവാവോസി 16ന് കൊട്ടിയം ഡോൺ ബോസ്കോ കോളേജിൽ വച്ച് നടത്തും.

 ആറാം സെമസ്റ്റർ ബി.ഡെസ് (ഫാഷൻ ഡിസൈൻ) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 14 മുതൽ 23 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA