SignIn
Kerala Kaumudi Online
Wednesday, 16 September 2026 3.29 AM IST

കേരള സർവകലാശാല

aa

പ്രാക്ടിക്കൽ

 ജൂലായിൽ വിജ്ഞാപനം ചെയ്ത രണ്ടാം സെമസ്റ്റർ എം.എസ്‌സി എൻവയോൺമെൻറൽ സയൻസ് കോഴ്‌സിന്റെ പരീക്ഷകൾ ഇന്ന് മുതൽ 24വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

 മേയിൽ നടത്തിയ പാർട്ട് III ബി.എ മ്യൂസിക് (ആനുവൽ സ്കീം റെഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഇന്ന് മുതൽ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA