
പത്താം സെമസ്റ്റർ ബി.ആർക് (2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ജൂലായ് 2026ന്റെ തീസിസ് മൂല്യനിർണയം, വൈവ വോസി പരീക്ഷകൾ 23മുതൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.ബി.എ (2025 അഡ്മിഷൻ റഗുലർ, 2022 മുതൽ 2024 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) ജൂലൈ 2026ന്റെ വൈവ വോസി പരീക്ഷകൾ 21 മുതൽ നടക്കും.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എഫ്.എ (2024 അഡ്മിഷൻ തോറ്റവർക്കായുള്ള സ്‌പെഷ്യൽ റീഅപ്പിയറൻസ്) മാർച്ച് 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 16ന് തൃപ്പുണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |