SignIn
Kerala Kaumudi Online
Friday, 17 July 2026 12.55 AM IST

എം.ജി സർവകലാശാല വാർത്തകൾ

mg-uni

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്‌സ് എം 1, എം 2, എം 3 (സി.ബി.സി.എസ്) (2023 അഡ്മിഷൻ തോറ്റവർക്കായുള്ള) മേയ് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ കാലടി ശ്രീ ശങ്കര കോളേജിൽ നടക്കും.
ആറാം സെമസ്റ്റർ ബി.സി.എ, ബി.എസ്‌സി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ 3 (സി.ബി.സി.എസ്) (പുതിയ സ്‌കീം2023 അഡ്മിഷൻ തോറ്റവർക്കായുള്ള) മേയ് 2026 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 20 മുതൽ നടക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.പി.ഇ.എഡ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ സപ്ലിമെന്ററി, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) മാർച്ച് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MG UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA