
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽ.ബി (2024 അഡ്മിഷൻ റെഗുലർ, 2020- 2023 അഡ്മിഷനുകൾ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 8വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒന്നാം വർഷ ബാച്ച്ലർ ഒഫ് ഫാർമസി (2016ന് മുമ്പുള്ള അഡ്മിഷനുകൾക്കായുള്ള ലാസ്റ്റ് ആൻഡ് ഫൈനൽ സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) ഏപ്രിൽ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽ.ബി (2017 അഡ്മിഷൻ സെക്കൻഡ് മേഴ്‌സി ചാൻസ്, 2016 അഡ്മിഷൻ ഫൈനൽ മേഴ്‌സി ചാൻസ്) സെപ്തംബർ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |