
പരീക്ഷാ തീയതി
ഓഫ് ക്യാമ്പസ് പ്രോഗ്രാമുകളുടെ അവസാന സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷകൾ 23 മുതൽ ഏറ്റുമാനൂരപ്പൻ കോളേജിൽ നടക്കും.
മൂന്നാം സെമസ്റ്റർ ബി. എസ്‌സി സൈബർ ഫോറൻസിക് (2018 അഡ്മിഷൻ റീഅപ്പിയറൻസ്, 2014-17 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ജൂൺ 2025 പരീക്ഷകൾ 28 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്ന്,നാല് സെമസ്റ്റർ (സി.ബി.സി.എസ്.എസ്) ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2014 - 16 അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് ഒക്ടോബർ 5 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |