SignIn
Kerala Kaumudi Online
Thursday, 03 September 2026 2.25 AM IST

അദ്ധ്യാപക ഒഴിവ്

aa

തിരുവനന്തപുരം: സർക്കാർ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാഡമി ഒഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ(കേപ്പ്) കീഴിലുള്ള മുട്ടത്തറ എഞ്ചിനിയറിംഗ് കോളേജിൽ താത്കാലിക അദ്ധ്യാപക ഒഴിവ്. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്ക് സമയ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ 7ന് രാവിലെ 10.30ന് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.cemuttathara.ac.inൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA