SignIn
Kerala Kaumudi Online
Friday, 04 September 2026 12.39 AM IST

ലീഗൽ കൺസൾട്ടന്റ് ഒഴിവ്

aa

തിരുവനന്തപുരം; വിദേശരാജ്യങ്ങളിലെ കേരളീയർക്ക് സൗജന്യ നിയമോപദേശം ലഭ്യമാക്കുന്ന നോർക്ക റൂട്ട്സിന്റെ പ്രവാസി ലീഗൽ എയ്ഡ് സെല്ലിന്റെ ലീഗൽ കൺസൾട്ടന്റുമാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സൗദി അറേബ്യ, യു.എ,ഇ, കുവൈറ്റ്, ഖത്തർ, ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ എന്നിവിടങ്ങളിലാണ് അവസരം. അഭിഭാഷകനായി വിദേശ രാജ്യത്ത് ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുളളവർ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് 15നകം അപേക്ഷ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPLICATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA