SignIn
Kerala Kaumudi Online
Saturday, 12 September 2026 2.53 AM IST

പ്ലസ് വൺ: പുനർമൂല്യനിർണയഫലം

aa

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പുനർമൂല്യനിർണയ ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (ഹയർസെക്കൻഡറി) പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ആകെയുണ്ടായിരുന്ന 74,171 അപേക്ഷകളിൽ 24,266 വിദ്യാർത്ഥികളുടെ ഫലത്തിൽ മാറ്റം ഉണ്ട്. പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർക്ക് ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകളുടെ ഫീസ് പിഴ കൂടാതെ 15 വരെ അടയ്ക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA