SignIn
Kerala Kaumudi Online
Saturday, 04 July 2026 3.14 AM IST

കേരള കേന്ദ്ര സർവകലാശാലയിൽ സ്‌പോട്ട് അഡ്മിഷൻ

aa

പെരിയ: കേരള കേന്ദ്ര സർവകലാശാലയിൽ എം.എ ഹിന്ദി, എം.എ മലയാളം, എം.എ കന്നഡ, എം.എസ്‌സി യോഗ തെറാപ്പി എന്നീ പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവ്. താത്പര്യമുള്ളവർ 7ന് പെരിയ ക്യാമ്പസിൽ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജകണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തിയ പൊതുപ്രവേശന പരീക്ഷയായ സി.യു.ഇ.ടിയിൽ പങ്കെടുത്തവർക്ക് മുൻഗണന. ഫോൺ: 8848952575 (ഹിന്ദി), 8921692553, 8547474238 (മലയാളം), 9449258183 (കന്നഡ), 9886462201 (യോഗ). കൂടുതൽ വിവരങ്ങൾ: www.cukerala.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA