SignIn
Kerala Kaumudi Online
Sunday, 06 September 2026 12.58 AM IST

സി.ഇ.ടിയിൽ സ്പോ‌ട്ട് അഡ്‌മിഷൻ

aa

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ ബി.ടെക് /ബി.ആർക്ക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നാളെ രാവിലെ 11ന് നടത്തും. എം.ടെക്/എം.ആർക്ക്/എം.പ്ലാൻ സ്പോട്ട് അഡ്മിഷൻ 9ന് രാവിലെ 11ന് നടത്തും. വിവരങ്ങൾക്ക്: www.cet.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPOT ADMISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA