
തിരുവനന്തപുരം: തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിലെ ബി.ടെക് കോഴ്‌സുകളിലേക്ക് 8ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. രജിസ്‌ട്രേഷൻ രാവിലെ 9.30 മുതൽ 12 വരെ. വിവരങ്ങൾക്ക്: www.gectcr.ac.in .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |