SignIn
Kerala Kaumudi Online
Sunday, 28 June 2026 2.34 AM IST

എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

aa

തിരുവനന്തപുരം: എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ടി.എച്ച്.എസ്.എൽ.സി സേ ഫലവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. www.pareekshabhavan.kerala.gov.in , wwww.sslcexam.kerala.gov.in, www.thslcexam.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്നും ഫലം അറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA