
എം.ഡി.എസ് ഡിഗ്രി പാർട്ട് രണ്ട് റെഗുലർ/സപ്ലിമെന്ററി (2021 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ മാസ്റ്റർ ഒഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ (2025 അഡ്മിഷൻ)/സപ്ലിമെന്ററി (2014 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ബി.എസ്‌സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ (2023 അഡ്മിഷൻ)/സപ്ലിമെന്ററി (2010, 2014,2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മെഡിക്കൽ പി.ജി ഡിഗ്രി ആഗസ്റ്റ് 2026 (എം.ഡി/എം.എസ്) റെഗുലർ/സപ്ലിമെന്ററി പ്രായോഗിക പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |