
മലപ്പുറം: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ വിസ്മരിക്കുന്ന സർക്കാരാണ് വി.ഡി. സതീശന്റേതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബി.ജെ.പിയുമായുള്ള ബന്ധം തകരാൻ പാടില്ലെന്ന വാശിയാണ് മുഖ്യമന്ത്രിക്കുള്ളത്. യു.ഡി.എഫ് കൺവീനർ തന്നെ ഈ പോക്ക് ശരിയല്ലെന്ന് പറയുകയാണ്. മുഖ്യമന്ത്രിക്ക് സ്വന്തം പാർട്ടിയിൽ ഇനിയുള്ള ദിനങ്ങൾ സുഖകരമായിരിക്കില്ല. ഇനിയും പുകയും പൊട്ടിത്തെറികളും ഉണ്ടാകും. പി.എം ശ്രീ ഉൾപ്പെടെയുള്ള കാര്യങ്ങൾ നടപ്പാക്കാൻ കോൺഗ്രസ് ലീഗിനെ ഉപയോഗിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |