
ന്യൂഡൽഹി: എസ്.ഐ.ആറിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞെന്ന് ബി.ജെ.പി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്തില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനുപകരം പ്രതിപക്ഷം ജനങ്ങളുടെ വിശ്വാസം നേടാനാണ് ശ്രമിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |