
കണ്ണൂർ: ഗുണ്ടാനേതാവ് അർജുൻ ആയങ്കിക്കൊപ്പം നിൽക്കുന്ന നിലയിൽ പ്രചരിക്കുന്ന ചിത്രം എ.ഐ നിർമ്മിതമാണെന്നും ഇതിനെതിരെ നിയമനടപടി ആരംഭിച്ചെന്നും സി.പി.എം നേതാവ് പി.ജയരാജൻ. അർജുൻ ആയങ്കിയുടെ ചുമലിൽ കൈയിട്ടു നിൽക്കുന്ന ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. 27 വർഷം മുൻപ് തിരുവോണനാളിൽ ആർ.എസ്.എസ് ക്രിമിനലുകൾ വെട്ടിമാറ്റിയതാണ് തന്റെ ഇടതുകൈയിലെ പെരുവിരലെന്നും എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നഷ്ടപ്പെട്ട വിരൽ കൂട്ടിച്ചേർത്താണ് ചിത്രം നിർമ്മിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |