SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

ഗവർണറെ സന്ദർശിച്ച് പിണറായി

lokbha

തിരുവനന്തപുരം: കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു. ഇരുവരും പരസ്പരം നന്ദി അറിയിച്ചു. ഗവർണർ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഹൃദയാശംസകളും ആരോഗ്യ സൗഖ്യവും നേർന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സന്ദർശനം. പിണറായിയെ കസവ് ഷാൾ അണിയിച്ച ഗവർണർ മുണ്ടും ഷർട്ടിന്റെ തുണിയും നന്ദികേശ വിഗ്രഹവും ഉപഹാരമായി

നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA