SignIn
Kerala Kaumudi Online
Friday, 23 October 2026 3.48 AM IST

ഗാന്ധിയെ നിഷ്കാസനം ചെയ്യുന്നു: ടി.പത്മനാഭൻ

t-padmanabhan

തൃശൂർ: ഗാന്ധിജിയെയും ടാഗോറിനെയും നിഷ്‌കാസനം ചെയ്യുകയാണെന്നും ഗാന്ധി സ്റ്റാമ്പ് കിട്ടാതായത് യാദൃച്ഛികമല്ലെന്നും കഥാകൃത്ത് ടി.പത്മനാഭൻ. കോൺഗ്രസ് നേതാവ് ടി.എൻ.പ്രതാപൻ എഴുതിയ 'അച്ഛൻ വന്ന് വിളക്കൂതി' പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണാധികാരികളുടെ ഭാഗത്ത് നിന്നുള്ള ബോധപൂർവശ്രമമാണിത്. വിശപ്പ് അറിയാതിരിക്കാൻ താനും പുസ്തകങ്ങൾ വായിച്ച ഒരു കാലമുണ്ടായിരുന്നുവെന്നും പത്മനാഭൻ പറഞ്ഞു. എം.പി.അബ്ദുസമദ് സമദാനി പുസ്തകം ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: T PADMANABHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA