
തിരുവനന്തപുരം: ഈ വർഷത്തെ പഠനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ ഒൻപതിന് തിരുവനന്തപുരം കൊഞ്ചിറവിള യു.പി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. തുടർന്ന് ജില്ലാതലത്തിലും പഞ്ചായത്ത്-ബ്ലോക്കു തലങ്ങളിലും സ്‌കൂൾതലത്തിലും പഠനോത്സവങ്ങൾ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |