SignIn
Kerala Kaumudi Online
Friday, 23 October 2026 4.58 PM IST

വിഴിഞ്ഞം: വി.ജി.എഫ് വ്യവസ്ഥയ്ക്ക് ഇളവില്ലെന്ന് കേന്ദ്ര സർക്കാർ

vizhinjam

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്)​ തിരിച്ചടവ് വ്യവസ്ഥ ഒഴിവാക്കില്ലെന്ന് ലോക്സഭയിൽ കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 2034 മുതൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ 20 ശതമാനം കേന്ദ്രത്തിന് നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് നൽകണമെന്ന് കേരളം നേരത്തെ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ചതിനെതുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് നിവേദനം നൽകി. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് മറുപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIZHINJAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA