മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമാണ് ഉണ്ണിയപ്പം. മിക്കവാറും അമ്പലങ്ങളിലും ഇത് പ്രസാദമായി നൽകാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഉണ്ണിയപ്പം തയ്യാറാക്കാനും എളുപ്പമാണ്. എന്നാൽ ഉണ്ണിയപ്പം തയ്യാറാക്കാനായി ധാരാളം എണ്ണ വേണ്ടിവരുന്നതിനാൽ മിക്കവരും ഇത് പതിവാക്കാറില്ല. എന്നാൽ ഒരു തുള്ളി എണ്ണ ആവശ്യമില്ലാതെയും ഉണ്ണിയപ്പം തയ്യാറാക്കാൻ സാധിക്കും.
A Malayalam article introduces an innovative oil-free method for preparing Unniyappam, a popular traditional snack. Traditionally deep-fried, the new recipe utilizes steaming to create a healthier version. It involves blending semolina, banana, jaggery, and other ingredients into a batter, then steaming it in a non-stick pan. This technique offers a convenient way to enjoy the beloved snack without using excessive oil.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |