വീടിനുള്ളിൽ സുഗന്ധം പരത്താൻ ഇനി വലിയ തുക ചെലവാക്കി കെമിക്കലുകൾ വാങ്ങേണ്ടതില്ല. കുറച്ച് റോസ്‌മേരി ഇലകളും ഗ്രാമ്പൂവും മാത്രം മതിയാകും. മത്സ്യമാംസാദികൾ പാകം ചെയ്യുമ്പോഴുണ്ടാകുന്ന ദുർഗന്ധവും കുളിമുറിയിലും ടോയ്‌ലറ്റിലും നിന്നുള്ള ദുർഗന്ധവും മറ്റുമകറ്റാൻ ഇത് സഹായിക്കും.
Rosemary leaves and cloves can be boiled in water to create a natural home fragrance, helping mask cooking smells and unpleasant odours. The method is simple and can be used after cooking or before guests arrive. However, it does not disinfect the house, kill germs, or improve health. Strong fragrances may also trigger allergies or migraines in sensitive individuals.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |