പുട്ട് ഇഷ്ടമില്ലാത്ത മലയാളികൾ കുറവായിരിക്കും. അരിപൊടി, ഗോതമ്പ് മാവ്, റവ, റാഗി, ചോളം എന്നിങ്ങനെ വിവിധ ചേരുവകൾകൊണ്ട് നമ്മൾ പുട്ട് തയ്യാറാക്കാറുണ്ട്. എന്നാൽ ദിവസേന ഒരേതരത്തിലെ ആഹാരം കഴിക്കുന്നത് മിക്കവർക്കും മടുപ്പുണ്ടാക്കും. അത്തരക്കാർക്ക് ഇടക്കിടെ ഈ വെറൈറ്റി പുട്ട് പരീക്ഷിക്കാം.
This article presents a recipe for "Undapputtu," a unique variant of the traditional Kerala breakfast puttu. The preparation involves mixing semolina with coconut milk, sautéing plantains, cashews, and raisins, then combining these with grated coconut and carrot. The mixture is subsequently formed into balls and steamed, offering a novel culinary experience for those seeking diverse meal options.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |