മങ്കാംകുഴി: ഇറവങ്കര തടത്തിൽ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നിർദ്ധനാരായ 32 വീടുകളിലേക്ക് 20 കൂട്ടം പലവ്യഞ്ജനങ്ങളും പച്ചക്കറിയും ഉൾപ്പെടെയുള്ള ഓണക്കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം സുരേഷ് നന്ദനം നിർവ്വഹിച്ചു. യുവജന കൂട്ടായ്മ രക്ഷാധികാരി അനിൽ തടത്തിൽ, പ്രസിഡന്റ് രഞ്ജിത്ത്,വൈസ് പ്രസിഡന്റ് വിഷ്ണു.ജി, സെക്രട്ടറി സുബാഷ് താഴ്ച്ചപ്പറമ്പിൽ, ജോ.സെക്രട്ടറി സുരേഷ് തടത്തിൽ, എബി, നിതിഷ്, സുബാഷ്, ശരത്ത്, അജിത്ത്, ശംഭു, രഞ്ജിത്ത്, മനു ഫിലിപ്പ്, മഹേഷ്, ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |