
ആലപ്പുഴ :ആലപ്പുഴയിലെ പ്രമുഖ ക്ലബ്ബായ അല്പിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും പ്രതിഭകളെ ആദരിക്കലും നടന്നു. ഒ.കെ .ഷെഫീക് അധ്യക്ഷത വഹിച്ച യോഗത്തിൽ വിജയികൾക്കുള്ള സമ്മാനദാനം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി .വിഷ്ണു നിർവഹിച്ചദ. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.കുര്യൻ ജെയിംസ് പ്രതിഭകളെ ആദരിച്ചു. ദീപക് ദിനേശൻ, സലിം കൂരയിൽ, ലാലു മലയിൽ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |