
ഭരണിക്കാവ്: എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുമാരി സ്നേഹ ശങ്കരെ ഭരണിക്കാവ് മണ്ഡലത്തിലെ 163-ാം നമ്പർ ബൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആദരിച്ചു.ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ വാസുദേവൻ അവാർഡും പൊന്നാടയും അണിയിച്ച് ആദരിച്ചത്. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ചിറപ്പുറത്ത് മുരളി, ജി.രാധാകൃഷ്ണൻ, ജി.ബൈജു, പ്രൊഫ.എസ്.ചന്ദ്രശേഖരൻ പിള്ള, ജി.മോഹനൻ പിള്ള, എൽ.അമ്പിളി, നിഷാ കെ.സാം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |