SignIn
Kerala Kaumudi Online
Thursday, 22 October 2026 5.01 PM IST

കോൺഗ്രസ് ക്യാമ്പ്      

congrss-camp

മാന്നാർ: തെറ്റായ വലതുപക്ഷ മാദ്ധ്യമപ്രവർത്തനം എന്ന വാചകം ഉപയോഗിച്ച് ഏക്കാലവും ജനങ്ങളിൽ നിന്ന് സത്യം മറച്ച് വയ്ക്കാനും അഴിമതി ഭരണത്തെ വെള്ളപൂശാനും മുഖ്യമന്ത്രിക്ക് കഴിയുകയില്ലെന്ന് കെ.പി.സി.സി. സെക്രട്ടറി സുനിൽ പി. ഉമ്മൻ പറഞ്ഞു. തിരുവൻവണ്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഹരികുമാർ മൂരിതിട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, ജോജിചെറിയാൻ, അജിത്ത് ആർ.പിള്ള, എസ്.ബാലചന്ദ്രൻ നായർ, ഗീത സുരേന്ദ്രൻ, എം.പി മാത്യുക്കുട്ടി, ടി.ബി.താമരപ്പള്ളി, കെ.പി.സമ്മതൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL