SignIn
Kerala Kaumudi Online
Thursday, 22 October 2026 6.05 PM IST

50 കോടിയുടെ വായ്‌പനൽകും

photo

ചേർത്തല: താലൂക്കിൽ 50 കോടി രൂപയുടെ കാർഷിക, കാർഷികേതര വായ്പകൾ നൽകുമെന്ന് സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ.സി. കെ.ഷാജിമോഹൻ പറഞ്ഞു.ചേർത്തല സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ 30ാ മത് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാങ്ക് പ്രസിഡന്റു കൂടിയായ അദ്ദേഹം. നബാർഡ് ചെയർമാനുമായി സംസാരിച്ച്

10 ശതമാനത്തിൽ താഴെ പലിശ നിരക്കിൽ വായ്പകൾ നൽകാനുള്ള പദ്ധതി ഈ വർഷം പ്രാവർത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു. സി.എസ്.പങ്കജാക്ഷൻ,സി.കെ.ഉണ്ണികൃഷ്ണൻ,എൻ.എം.ബഷീർ,എൻ.അനിൽകുമാർ,വി.എം.ധർമ്മജൻ,ടി.എസ്.സുലഭ, ബിയാട്രീസ് മോഹൻദാസ്,കെ.ഗീത,പാർവതി എം.കുറുപ്പ്,എലിസബത്ത് ടി.ജോജി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL