SignIn
Kerala Kaumudi Online
Thursday, 22 October 2026 9.05 PM IST

വിദ്യാർത്ഥികൾക്ക് മത്സരം

s

ആലപ്പുഴ: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന വർണ്ണോത്സവത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ നാളെ രാവിലെ 10ന് ആലപ്പുഴ ജെൻഡർ പാർക്കിലും, ജവഹർ ബാലഭവനിലും നടക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ കഥാരചന, ഉപന്യാസം, ചിത്രരചന ലളിതഗാനം, ദേശഭക്തി ഗാനം (ഗ്രൂപ്പ്), ക്വിസ് എന്നീ മത്സരങ്ങളും നഴ്‌സറി,അങ്കണവാടി കുട്ടികൾക്ക് ആക്ഷൻ സോംഗ്, നിറച്ചാർത്ത്, കഥപറച്ചിൽ എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. ഫോൺ: 8891010637.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL