SignIn
Kerala Kaumudi Online
Thursday, 22 October 2026 5.03 PM IST

അനുസ്മരണ സംഗമവും, പുഷ്പാർച്ചനയും

ambala

അമ്പലപ്പുഴ : ഇന്ദിരാ പ്രിയദർശിനിയുടെ 107-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ സംഗമവും, പുഷ്പാർച്ചനയും നടത്തി.യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ അഡ്വ . സനൽകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി .എ .ഹാമിദ് അദ്ധ്യക്ഷനായി. എ .ആർ .കണ്ണൻ, ആർ. വി. ഇടവന , വി.ദിൽജിത്ത്, സീനോ വിജയരാജ്, കുഞ്ഞുമോൻ, ഉണ്ണികൃഷ്ണൻ കൊല്ലം പറമ്പ്, മഹാദേവൻ, ബി .സുലേഖ, ആദിത്യൻ സാനു, ഡെൻസിൽ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL