
മാന്നാർ:കോൺഗ്രസ് ന്യൂനപക്ഷ സെൽ മണ്ഡലം പ്രസിഡന്റായിരുന്ന അബ്ദുൾ സലാമിന്റെ അനുസ്മരണ സമ്മേളനം കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ഡി.സി.സി ജനറൽ സെക്രട്ടറി തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹരികുട്ടംപേരൂർ അദ്ധ്യക്ഷത വഹിച്ചു.ടി.കെ ഷാജഹാൻ, കെ.ബാല സുന്ദരപ്പണിക്കർ. ടി.എസ് ഷെഫീക്ക്, അനിൽ മാന്തറ, പി.ബി സലാം. അഡ്വ.കെ.സന്തോഷ് കുമാർ, അൻസിൽ അസീസ്, ചന്ദ്രശേഖരൻ, ശ്യാമപ്രസാദ്, കല്യാണകൃഷ്ണൻ,ഹരിദാസ് കിംകോട്ടേജ്, പ്രമോദ് കണ്ണാടിശ്ശേരിൽ,സിന്ധു പ്രശോഭ്, ഷംഷാദ് ചക്കുളത്ത്,അശോകൻ പൊതുവൂർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |