ചേർത്തല: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനിയറിംഗ് ചേർത്തലയിൽ കമ്പ്യൂട്ടർ ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമറുടെ താത്കാലിക ഒഴിവിലേക്ക് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസോടു കൂടിയ പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടു കൂടിയ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം 9ന് രാവിലെ 11ന് കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |