ചെറുവാരണം : ദേശാഭിമാനി വായനശാലയുടെ നേതൃത്വത്തിൽ നാളെ വൈകി ട്ട് അഞ്ചിന് അക്ഷരാഞ്ജലി എന്നപേരിൽ എം.ടി അനുസ്മരണം ഒരുക്കും. ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജ് മലയാളം വിഭാഗം മേധാവി ഡോ. പി.എസ്.ജ്യോതിലക്ഷ്മി, സംസ്കൃത സർവകലാശാലാ പ്രൊഫ. ഡോ.എ.യു കിരൺ തുടങ്ങിയവർ പ്രഭാഷണം നടത്തും. തുടർന്ന് ഗാനസന്ധ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |