SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

കരാർ നിയമനം

അമ്പലപ്പുഴ : സർക്കാർ നിയന്ത്രണത്തിലുള്ള ആലപ്പുഴ കേപ്പ് കോളേജ് ഓഫ് നഴ്സ‌ിംഗിൽ അസി.പ്രൊഫസർ, ക്ലിനിക്കൽ ഇൻസ്ട്രക്‌ടർ തസ്ത‌ികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ 8ന് രാവിലെ 10ന് നടക്കും. യോഗ്യത: അസി. പ്രൊഫസർ -എം. എസ് സി നഴ്‌സിംഗ്. 3 വർഷത്തെ പ്രവൃത്തി പരിചയം. ക്ലിനിക്കൽ ഇൻസ്ട്രക്ടർ -ബി.എസ് സി നഴ്‌സിംഗ്ങ്, ഒരുവർഷത്തെ പ്രവൃത്തിപരിചയം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദ വിവരങ്ങൾക്ക് ഫോൺ: 04772257311, 9961595364, 8606295445 .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL