SignIn
Kerala Kaumudi Online
Thursday, 22 October 2026 10.21 PM IST

സജി ചെറിയാൻ രാജിവയ്ക്കണം

ആലപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തെ പ്രോൽസാഹിപ്പിക്കുന്ന രീതിയിൽ പരസ്യപ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ഗാന്ധി ദർശൻ സമിതി അവശ്യപ്പെട്ടു. ജില്ലാ പ്രവർത്തക യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പരശുവക്കൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ.വിജയകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.രാജേഷ്, ആർ.വി.ഇടവന,വത്സലാ ബാലകൃഷ്ണൻ, ഷൗക്കത്ത് വള്ളികുന്ന്, റഷീദ് നൈനാരേത്ത്,സി.എ.ജയശ്രീ, കെ.ബി.യശോധരൻ, പി.കെ.നാരായണൻ, എസ്.ഓമനക്കുട്ടൻ, പി.എ.സബീന, ഷാജി വലിയപറമ്പിൽ,അനിൽ സി.വെള്ളൂർ, അഡ്വ.ജോസ് ബെന്നറ്റ്, വാസുദേവൻ നായർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL