SignIn
Kerala Kaumudi Online
Thursday, 22 October 2026 11.31 PM IST

326 പേർക്ക് തൊഴിൽ

ambala

അമ്പലപ്പുഴ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും നാഷണൽ കരിയർ സർവ്വീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേളയിൽ 326 പേർക്ക് തൊഴിലവസരം ലഭിച്ചു.1013 പേരെ ഷോർട്ട് ലിസ്റ്റു ചെയ്തു. തൊഴിൽ മേള എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് അദ്ധ്യക്ഷനായി.വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, മാർ ഗ്രിഗോറിയസ് കോളേജ് പ്രിൻസിപ്പാൾ ഡോ.ജോച്ചൻ ജോസഫ്, എച്ച്.ആർ. മാനേജർ വിനോദ് ടോമി, കുട്ടനാട് ടൗൺ എംപ്ലോയ്മെൻ്റ് ഓഫീസർ എസ്. ദീപ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL