
കായംകുളം: എസ്.എൻ.ഡി.പി യോഗം 334 ാം നമ്പർ കീരിക്കാട് തെക്ക് ശാഖായോഗം വക മൂലേശ്ശേരിൽ ശ്രീ മഹാദേവക്ഷേത്രത്തിൽ പറയ്ക്ക് എഴുന്നള്ളത്ത് ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി ബീനീഷ് രാജ് കാർമ്മികത്വം വഹിച്ചു.
ശ്രീമഹാദേവന്റെയും ദ്രാഭഗവതിയുടേയും ചേർന്നുള്ള ഇരട്ട ബിംബങ്ങളാണ് പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്നത്. ശാഖാ യോഗം പ്രസിഡന്റ് പി.ബി ശശിധരൻ,വൈസ് പ്രസിഡന്റ് എം.കെ.പ്രദീപ്, ശാഖായോഗം സെക്രട്ടറി എസ്. മണിക്കട്ടൻ,ദേവസ്വം സെക്രട്ടറി വി.എം രാജഗോപാലൻ,യൂണിയൻ കമ്മറ്റി അംഗം കെ.ശിശുപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |