SignIn
Kerala Kaumudi Online
Thursday, 22 October 2026 6.48 PM IST

മ​ണ്ണ​ഞ്ചേ​രി ഫി​ഷ് മാർ​ക്ക​റ്റ് നിർ​മ്മാ​ണോദ്ഘാടനം

s

മുഹമ്മ: മ​ണ്ണ​ഞ്ചേ​രി ഫി​ഷ് മാർ​ക്ക​റ്റ് നിർ​മ്മാ​ണോദ്ഘാടനം 15ന് വൈ​ക​ന്നേ​രം 4ന് മ​ന്ത്രി വി. അ​ബ്ദു​റ​ഹ്മാൻ നിർ​വ​ഹി​ക്കും..
പി​.പി.ചി​ത്ത​ര​ഞ്ജൻ എം​.എൽ.​എ അ​ദ്ധ്യ​ക്ഷ​നാ​കും. കി​ഫ്ബി പ​ദ്ധ​തി​യിൽ 1.47 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് മ​ണ്ണ​ഞ്ചേ​രി ഫി​ഷ് മാർ​ക്ക​റ്റ് നിർ​മ്മി​ക്കു​ന്ന​ത്. കെ.സി.വേ​ണ​ഗോ​പാൽ എം.പി
, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് കെ.​. രാ​ജേ​ശ്വ​രി, ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് കെ.ഡി.മ​ഹീ​ന്ദ്രൻ, മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ടി.​വി.അ​ജി​ത് കു​മാർ, സാ​മൂഹ്യ,രാ​ഷ്ട്രീ​യ,സാം​സ്‌കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖർ തുടങ്ങിയവർ ച​ട​ങ്ങിൽ പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL