SignIn
Kerala Kaumudi Online
Thursday, 22 October 2026 6.49 PM IST

പണിമുടക്ക് നോട്ടീസ് നൽകി

photo

ചേർത്തല: പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള സർക്കാർ തീരുമാനം നടപ്പിലാക്കി പഴയ പെൻഷൻ പുനസ്ഥാപിക്കുക,പന്ത്രണ്ടാം ശമ്പളപരിഷ് നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപക സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ
ഈ മാസം 22 ന് നടക്കുന്ന പണിമുടക്കിന് മുന്നോടിയായി ചേർത്തല തഹസിൽദാർക്ക് നോട്ടീസ് നൽകി. പ്രകടനത്തിന് ശേഷം നടന്ന സമ്മേളനത്തിൽ സമരസമിതി താലൂക്ക് ചെയർമാൻ ഡോ.അബ്ദുൽ ജലീൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം സി.സുരേഷ്,ലിജി മോൾ,വി.ഡി.അബു,വി.തങ്കച്ചൻ എന്നിവർ സംസാരിച്ചു. സി പ്രസാദ് സ്വാഗതവും ടി.കെ.പ്രതീഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL