ചേർത്തല: കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിലെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള ഫെബ്രുവരിയിലെ ഉല്ലാസ യാത്രകളുടെ ടൂറിസം പാക്കേജ് പുറത്തിറക്കി. 2ന് മൂന്നാർ ചതുരംഗപ്പാറ,8 ന് ഇല്ലിക്കൽക്കല്ല് ഇലവീഴാപ്പൂഞ്ചിറ
9 ന് മൂന്നാർമറയൂർ,നെഫർറ്റിറ്റി കപ്പൽയാത്ര,13 ന് ഉത്രാളിക്കാവ്,14ന് വേളാങ്കണ്ണി തീർത്ഥാടനം,16ന് സൈലന്റ് വാലി,മാമലക്കണ്ടംമൂന്നാർ ജംഗിൾ സഫാരി,21ന് വേളാങ്കണ്ണി തീർത്ഥാടനം,22 ന് വയനാട് (2രണ്ടുദിവസം),23ന്
മലക്കപ്പാറ,26 ന് ആഴിമല (തിരുവനന്തപുരം ക്ഷേത്ര ദർശനം).കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9447708368 യൂണിറ്റ് കോർഡിനേറ്റർ
98464 75874 (ജില്ലാ കോർഡിനേറ്റർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |