ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ പ്രചരണാർത്ഥം റീൽസ് മത്സരം സംഘടിപ്പിക്കുന്നു. തൊഴിലിന്റെ ആവശ്യകത, പ്രാധാന്യം, ജീവിതത്തിൽ തൊഴിലിനുള്ള പ്രസക്തി തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടുത്തി തൊഴിൽമേളയുമായി ബന്ധപ്പെട്ട വീഡിയോ കണ്ടന്റുകളാണ് റീൽസായി സമർപ്പിക്കേണ്ടത്. മത്സരാർത്ഥികൾ ഒരു മിനിട്ടിൽ താഴെയുള്ള റീൽസ് തയ്യാറാക്കി 94965 54069 എന്ന വാട്സ് ആപ്പ് നമ്പറിലേക്ക് മെസ്സേജായി അയക്കണം. ജനുവരി 30ന് വൈകിട്ട് അഞ്ച് മണിവരെ റീലുകൾ അയക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |