
ആലപ്പുഴ:ആർ.എസ്. പി മദ്ധ്യ മേഖല നേതൃത്വ ക്യാമ്പ് 25 ,26 തീയതികളിൽ ആലപ്പുഴ കർമ്മസദൻ ക്യാമ്പ് സെന്ററിൽ നടക്കുമെന്ന്
ആർ.എസ്.പി. ജില്ലാ സെക്രട്ടറി അഡ്വ.ആർ.ഉണ്ണികൃഷണൻ അറിയിച്ചു.
ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ജില്ലാ-മണ്ഡലം-ലോക്കൽഭാരവാഹികളും,വർഗ്ഗ ബഹുജന സംഘടനാനേതാക്കളും ക്യാമ്പിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ എൻ.കെ പ്രേമചന്ദ്രൻ എം.പി,ഡോ.കെ. അനീഷ്, അഡ്വ.എസ് അജിത് കുമാർ തുടങ്ങിയവർ ക്ളാസ് നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |