
ആലപ്പുഴ: ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ അദ്ധ്യക്ഷൻ അഡ്വ. പി.കെ.ബിനോയ് സ്വർഗ്ഗീയ പി.പരമേശ്വരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ ഉപാദ്ധ്യക്ഷൻ ടി.സജീവ് ലാൽ, കർഷകമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി.രാമചന്ദ്രൻ, മുഹമ്മ മണ്ഡലം പ്രസിഡന്റ് എസ്.നിഷ, മുൻ മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണകുമാർ,ചേർത്തല മണ്ഡലം പ്രസിഡന്റ് കണ്ണൻ ഹരിദാസ്, പാണാവള്ളി മണ്ഡലം പ്രസിഡന്റ് മിഥുൻ ലാൽ, ജനറൽ സെക്രട്ടറിമാരായ രാഗ്വിൻ ചന്ദ്, വി.ബൈജു, സെക്രട്ടറി അനിൽ കെ.ശേഖർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |