SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

അരൂർ-ഇടക്കൊച്ചി പാലം: അറ്റകുറ്റപ്പണി തുടങ്ങി

cmbxbb

എരമല്ലൂർ : അരൂർ-ഇടക്കൊച്ചി പാലം സഞ്ചാരയോഗ്യമാക്കാൻ നടപടികൾ തുടങ്ങി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് പാലത്തിന്റെ സ്പാനുകളിൽ വിള്ളൽ രൂപപ്പെട്ടതോടെ വാഹനങ്ങളുടെ യാത്ര ദുരിതപൂർണമായിരുന്നു. പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അരൂർ സ്വദേശി പി.എച്ച്.ചന്ദ്രൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നൽകിയിരുന്നു.

പി.ഡബ്ള്യൂ.ഡി.എറണാകുളം ബ്രിഡ്ജസ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
നിർമ്മാണം പൂർത്തിയാകുന്നതോടെ പഴയകാല പ്രൗഢി നിലനിർത്താനാകുമെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL