കായംകുളം: ഇന്ദിരാ ഗാന്ധി പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 77-ാമത് രക്തസാക്ഷിത്വ വാർഷികദിനം ആചരിച്ചു.പാലിയേറ്റീവ് ഓഫീസ് അങ്കണത്തിൽ നടന്ന അനുസ്മരണ ചടങ്ങ് കെ.പി.സി.സി. മെമ്പർ അഡ്വ. യു. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സതീഷ് മേനാത്തേരി, എസ്.അബ്ദുൽ ലത്തീഫ്, പി. ഷരീഫ്, യാസർ കാവേരി, വൈ.ഹാരീസ്, അഡ്വ.പി.എസ്. സമീർ, പി.എസ്.സാബു, ഡി.രാധാകൃഷ്ണൻ, ജയകുമാർ, കെ.വി. റജികുമാർ, ആർ. അമ്പിളി, ജോമോൾ, ഹൈദ്രോസ് നെടിയത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |