
ബുധനൂർ: ബുധനൂർ ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'സ്നേഹ സംഗമം' സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.കെ രാജേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജി.രാമകൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുജാത മുരളി, സുജാത.ടി, ഡി.എ.ഡബ്ല്യു.എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി ഹരികുമാർ പൂങ്കോയിക്കൽ, ഉഷാകുമാരി, ഹരിദാസ് ടി.വി, ശോഭാ മഹേശൻ, സുരേഷ്.എസ്, രാജി, ശാന്താ ഗോപകുമാർ, ജി.മോഹനൻ, ശ്രീജ ശ്രീകുമാർ, അഡ്വ.ജി.ഉണ്ണികൃഷ്ണൻ, മനോജ്.ജി, അംബിക.കെ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |