
മാന്നാർ: ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ആഹ്ലാദ പ്രകടനവും മധുരവിതരണവും നടത്തി.പൊതുയോഗം അദ്ധ്യാപക സെൽ സംസ്ഥാന കൺവീനർ ജി.ജയദേവ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷനായി.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം മാന്നാർ സതീഷ്,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സജു കുരുവിള,ബിനുരാജ്,കലാധരൻ കൈലാസം,രാജേഷ് ഗ്രാമം,ശിവകുമാർ, സന്തോഷ് എണ്ണയ്ക്കാട്,ഗോപൻ ഇരമത്തൂർ,രാജീവ് ഗ്രാമം,പാർവ്വതി രാജീവ്, രാജഗോപാൽ, കുരുവിള,ശാന്തിനി ബാലകൃഷ്ണൻ,ഹരി മണ്ണാരേത്ത്,സുജിത്ത് വിഷവർശേരിക്കര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |